സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
school പ്രവേശനോത്സവം 2026


2026 -27അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം stephen devasia ജൂൺ 1ന് .St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു.അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്താൻ ശ്രദ്ധ ചെലുത്തണമെന്നും കുട്ടികൾ മാതാപിതാക്കളേ ബഹുമാനിക്കണമെന്നും stephen devasia പറഞ്ഞു .പ്രൗഡോജ്വല സംഗീതം
ഏവരുടെയും ഹൃദയം നിറച്ചു
പ്രവേശനോത്സവം made more attractive releasing the Short Film

ENVIRONMENT DAY SCHOOL PROGRAMMES
ഞങ്ങളുടെ സ്കൂളിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ആവേശത്തോടെയും വർണാഭമായും ആഘോഷിച്ചിരുന്നു .പ്രകൃതിയുടെ പച്ചപ്പും കുട്ടികളുടെ പുഞ്ചിരിയും ചേർന്നപ്പോൾ സ്‌കൂൾ മുറ്റം ഒരു കൊച്ചു പൂന്തോട്ടമായി മാറി .