സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ലിറ്റിൽ കൈട്സ്
ദൃശ്യരൂപം
2023-2024 അധ്യയന വര്ഷം മുതൽ ഈ സ്കൂളിൽ ലിറ്റിൽ കൈട്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു .നിലവിൽ LITTLE KITES 2025-2028 ബാച്ചിൽ 40 കുട്ടികളും , 2024-2027 ബാച്ചിൽ 24 കുട്ടികളും , 2023-2026 ബാച്ചിൽ 20 കുട്ടികളും ഉണ്ട് .