ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/rajinak

Schoolwiki സംരംഭത്തിൽ നിന്ന്

ഒമ്പതാം ക്ലാസ്സിലെ പുതുക്കിയ ICT പാഠപുസ്തക ട്രെയിനിങ് മെയ് 18,19 തീയതികളിൽ ഇടപ്പള്ളി ഗവണ്മെന്റ് ഹയർ സെകണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. മാസ്റ്റർ ട്രൈനിർമാരായ രസീന, ദീപ, സിജോ, നിക്സൺ, ആൽബിൻ, റജീന എന്നിവറായിരുന്നു ആർ പി മാർ. മൂന്നു ബാചുകളിലായിa 72 അധ്യാപകർക്കാണ് ട്രെയിനിങ് നൽകിയത്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/rajinak&oldid=2983051" എന്ന താളിൽനിന്ന് ശേഖരിച്ചത്