ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ജൂൺ ഒന്നാം തിയതി രാവിലെ 10:30 നു യോഗം ആരംഭിച്ചു. പിടിഎ പ്രസിഡന്റ്‌ ശ്രീ. ജോമോൻ അധ്യക്ഷൻ ആയ യോഗം ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീ എൻ എം മാത്യു ആണ്. നവാഗതരായ കുഞ്ഞുങ്ങളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.. റിട്ടേഡ് അധ്യാപകരായ ശ്രീമതി ഷിനി, ശ്രീമതി ലൈബി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.