ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ആലംകോട്/ക്ലബ്ബുകൾ/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സൃഷ്ടിപരാമായ കഴിവുകൾ വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .കഥാരചന ,കവിതാരചന ,വായനപ്രവർത്തനങ്ങൾ,തുടങ്ങിയവ സംഘടിപ്പിച്ചു വിദ്യാർതികളുടെ ഭാഷാ കഴിവുകളും സാഹിത്യരുചിയും വളർത്തുന്നു