ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ആലംകോട്/ക്ലബ്ബുകൾ/എക്കോ ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രേവർതനങ്ങൾ നടത്തുന്നു .വൃക്ഷതൈ നട്ടുപിടിപ്പിക്കൽ ,ഷൂൾ പരിസര ശുചികരണം ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ ,പരിസ്ഥിതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു .കുട്ടികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണബോധവും വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം