ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി യുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. ജീവകാരുണ്യം.ദിനാചരങ്ങളിൽ പങ്കാളിത്തം,അച്ചടക്കം,ആരോഗ്യപരിപാലനം,സേവനം എന്നിവയാണ് പ്രധാന പ്രവ‍‌ർത്തനങ്ങൾ. A,B,C ലെവൽ പരീക്ഷകൾ,സെമിനാർ എന്നിവ നടത്തുന്നുണ്ട്.