സ്കൂൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെ കൊണ്ട് ഒരു ഗണിത ശില്പശാല നടത്തുകയും അതിന്റെ ഭാഗമായി ഗണിത ലാബിലേക്കുള്ള വിവിധതരം ഗണിത ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം അതിന്റെ പ്രദർശനവും നടത്തി