ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ഉൾച്ചേർന്ന വിദ്യാഭ്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

Inclusive education CWSN കുട്ടികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ തരം പ്രവർത്തങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു വരുന്നു. ബി.ആർ.സി യിൽനിന്നുള്ളഒരുസ്പെഷ്യൽ അധ്യാപികയുടെ സേവനംനമ്മുടെസ്കൂളിൽ ലഭ്യമാണ്.Inclusive sports, കലാമത്സരങ്ങൾ എന്നിവയിൽനമ്മുടെസ്കൂളിലെകുട്ടികൾപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 7 C യിലെ ജോസ്ന ജോയ് സംസ്ഥാനതലത്തിൽഹാൻഡ്ബോൾമത്സരത്തിന് രണ്ടാം സ്ഥാനം നേടുക ഉണ്ടായി. സ്കൂളിൽ നേരിട്ട് വന്ന് പഠനംസാധ്യമാകാത്ത നമ്മളുടെകുട്ടികളുടെവീട്ടിലേക്ക്2025-26. അധ്യായനവർഷംഓണാഘോഷത്തിന്റെഭാഗമായി സഹപാഠികൾ,അധ്യാപകർ, PTA, SMC., അംഗങ്ങൾ, ആറ്റിങ്ങൽ BRCഅoഗങ്ങൾഎന്നിവർസന്ദർശനംനടത്തുകയും പുത്തൻഉടുപ്പുകളുംഅവശ്യസാധനങ്ങളുംനൽകുകയുംചെയ്തു. ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രോഗ്രാമുകൾ സ്കൂളിൽ നടത്തുകയുണ്ടായി. സെപഷ്യൽ അസംബ്ലിയിൽ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ മറ്റുള്ള കുട്ടി കളോടൊപ്പം പങ്കെടുത്തുചിത്രരചന മത്സരം, പോസ്റ്റർ നിർമ്മാണ പ്രവർത്തനം തുടങ്ങിയ മത്സരങ്ങൾ നടത്തി ട്രോഫികൾ വിതരണം ചെയ്തു.


Inclusive education