Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജി യു പി എസ് വാമനപുരത്തിന്റ അഭിമുഖ്യത്തിൽ ഗാന്ധിദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി , ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന , ഗാന്ധിജിയെ കുറിച്ചുള്ള കവിത ഗാന്ധി ദിനത്തിന്റെ പ്രത്യേകതകൾ കുട്ടികളെ മനസ്സിലാക്കുന്നതിനായി പ്രത്യേക ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവനന്തപുരം സബ് കളക്ടർ ശ്രീ ആൽഫ്രഡ് ഐഎഎസ് സംസാരിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു