എസ് എം എം യു പി എസ് നരിയങ്ങാനം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
2025-26 അധ്യയന വർഷത്തെ ആനുവൽ ഡേ ഫെബ്രുവരി 17 നു സ്കൂളിൽ സമുചിതമായി ആഘോഷിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി . കുട്ടികളും മാതാപിതാക്കളും അധ്യാപകരും നാട്ടുകാരുമായി ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു .