പ്രമാണം:WhatsApp Image 2026-02-26 at 6.34.07 PM(1).jpeg
പൂർണ്ണ വലിപ്പം (1,280 × 721 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 91 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
26 -02 - 2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 30ന് ജിഎച്ച്എസ്എസ് പുല്ലൂറ്റ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് AI awareness ക്ലാസ് സംഘടിപ്പിച്ചു. 50 ഓളം രക്ഷാകർത്താക്കൾ പങ്കെടുത്തു. രണ്ടു ടീച്ചേഴ്സും അഞ്ചു കുട്ടികളും RP മാരായി ക്ലാസിന് നേതൃത്വം നൽകി. നിർമ്മിത ബുദ്ധിയുടെ സാധ്യതകളും, അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളും കുട്ടികൾ വിശദമായി അവതരിപ്പിച്ചു. രക്ഷാകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:57, 26 ഫെബ്രുവരി 2026 | 1,280 × 721 (91 കെ.ബി.) | 23078 (സംവാദം | സംഭാവനകൾ) | 26 -02 - 2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 30ന് ജിഎച്ച്എസ്എസ് പുല്ലൂറ്റ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് AI awareness ക്ലാസ് സംഘടിപ്പിച്ചു. 50 ഓളം രക്ഷാകർത്താക്കൾ പങ്കെടുത്തു. രണ്ടു ടീച്ചേഴ്സും അഞ്ചു കുട്ടികളും RP മാരായി ക്ലാസിന് നേതൃത്വം നൽകി. നിർമ്മിത ബുദ്ധിയുടെ സാധ്യതകളും, അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളും കുട്ടികൾ വിശദമായി അവതരിപ്പിച്ചു. രക്ഷാകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.