എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ
പൂമ്പാറ്റ
പൂമ്പാറ്റ ,,,,,,,,,,,,,,,,,,,,, പൂമ്പാറ്റേ വന്നാലും പൂന്തേനുണ്ണാൻ വന്നാലും ചെയ്തതിനുള്ള കൂലിയാണിന്നീ ദിനങ്ങൾ എണ്ണി കഴിയുന്നത്..... മണ്ണിനോടു ചെയ്ത പാപങ്ങൾക്ക് അവർ എണ്ണിയെണ്ണി പകരം ചോദി- ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം പൂവിൻ മടിയിലിരുന്നാലും പൂമ്പൊടികൾ നുകർന്നാലും പൂവിലിരിക്കാൻ വന്നാലും പാട്ടു പാടി വന്നാലും
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |