എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ജൂനിയർ റെഡ് ക്രോസ്
ദൃശ്യരൂപം

ആദ്യമായി സ്കൂളിൽ jrc തുടങ്ങുന്നത് 2012ൽ ആകുന്നു. അന്ന് ഒരു യൂണിറ്റ് മാത്രം ഉണ്ടായിരുന്നുള്ളു. ഹബീബ് മാസ്റ്റർ തന്ന ആയിരുന്നു jrc യുടെ ആദ്യ യൂണിറ്റിന് നേതൃത്വം കൊടുത്തിരുന്നത്. ഇപ്പോൾ jrc ക്ക് നമ്മുടെ സ്കൂളിൽA Level, BLevel, CLevel ഇനങ്ങളിലായി 180 കുട്ടികളുണ്ട്. Abida Tr, Habeeb മാസ്റ്റർ എന്നിവർ കൗൺസിലർമാർ ആകുന്നു. Sslc കുട്ടികൾക്ക് ഗ്രേസ് മാർക്കിന് jrc യുടെ മാർക്ക് പരിഗണിക്കുന്നുണ്ട്..സ്കൂളിലെ സ്പോർട്സ്, Arts, അച്ചടക്ക മേഖകല ളിൽ jrc നല്ല പങ്ക് നിർവ്വഹിക്കുന്നുണ്ട്.. പാവപെട്ട കുട്ടികൾക്ക് വേണ്ടിയുള്ള വെള്ളിയാഴ്ച്ച കളിലെ കൈതാങ് പരിപാടിക്ക് കുട്ടികളിൽ നിന്നുള്ള കളക്ഷൻ jrc കുട്ടികളാണ് പിരി ക്കുന്നത് .
| Home | 2025-26 |