കൊറോണ


കൊറോണ എന്നൊരു വൈറസിനെ
പിടിച്ചു കെട്ടാം കൂട്ടുകാരേ..
കൈകൾ സോപ്പിട്ടു കഴുകേണം
മാസ്കുകൾ ധരിച്ചു നടക്കേണം..
റോഡിൽ ഇറങ്ങി നടക്കരുത്
പോലീസ് പിടിക്കും കൂട്ടുകാരേ..
കൊറോണ എന്നൊരു വൈറസിനെ
അതിജീവിക്കും നമ്മൾ...

അഭിനന്ദ എം.എ
2 A ടി.കെ.എം.എം യു.പി.എസ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത