അമ്മയുണ്ട് വീട്ടിൽ ...
അച്ഛനുണ്ട് വീട്ടിൽ...
അണ്ണനുണ്ട് വീട്ടിൽ...
അനുജനുണ്ട് വീട്ടിൽ...
അനിയത്തിയുണ്ട് വീട്ടിൽ...
അമ്മാമ്മയുണ്ട് വീട്ടിൽ..
അപ്പാപ്പനുണ്ട് വീട്ടിൽ...
ഞാനുമുണ്ട് വീട്ടിൽ...
തമ്മിൽ മിണ്ടുന്നില്ലാരും....
ആ മൊബൈലായി ...
ഞാനൊന്നു മാറിയെങ്കിൽ.....