ജി.എൽ.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26




2.ലോക പരിസ്ഥിദിനം

3.ബഷീർ ദിനാചരണം


4.പുസ്തകമേള
വായനാ മാസാചരണത്തിന്റെ ഭാഗമായി മാതൃഭൂമി ,Edumart സംയുക്തമായി നടത്തിയ പുസ്തകോത്സവം



5.വിദ്യാരംഗം കലാസാഹിത്യവേദി
2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം യുവകവിശ്രീ.ദേവനന്ദ നിർവഹിച്ചു .



6.ചാന്ദ്ര ദിനം



7.വായനാ മാസാചരണം
വായനാ മാസാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി സംഘടിപ്പിച്ച



പുസ്തക വായനാ കുറിപ്പ് മത്സരം

8.ശില്പശാല



9.ഫലവൃക്ഷ ഉദ്യാനം
വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ
32 ഫലവൃക്ഷ തൈകൾ കുട്ടികളും pta അംഗങ്ങളും

അധ്യാപകരും ചേർന്ന് ഡ്രെമ്മുകളിൽ നട്ടു .



1o.അക്ഷരക്കൂട് പദ്ധതി
അക്കാദമിക മാസ്റ്റർ പ്ലാനിലെ വായനാ പരിപോഷണ പരിപാടിയുടെ ഭാഗമായ
അക്ഷരക്കൂട് പദ്ധതിക്ക് തുടക്കം കുറിച്ചു .
എല്ലാ വീട്ടിലും കുട്ടി ലൈബ്രറി നിർമ്മിക്കാൻ ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
മാതൃഭൂമിയാണ് കുട്ടികൾക്ക് കുടുക്കകൽ സമ്മാനിച്ചത്.

