ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

HEALTH CHECK UP


വർഷത്തെ എല്ലാകുട്ടികളെയും ആരോഗ്യ പരിശോധന നടത്തി .ഇതിലൂടെ ആരോഗ്യ പ്രശ്നമുള്ള കെട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സക്ക് അയച്ചു.


ശുചിത്വ ബോധവൽക്കരണം

കൈ കഴുകൽ നല്ല വെള്ളം ഉപയോഗിക്കൽ നഖം മുറിക്കൽ പരിസര ശുചീകരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി .കൈ കഴുകുന്നതിന്റെ ശരിയായ ഘട്ടങ്ങൾ കാണിച്ചുകൊടുത്തു.

SKATING PRACTICE

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് കരാട്ടെ പരിശീലനം നടക്കുന്നു


സ്വിമ്മിങ് പരിശീലനം

കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിന് നീന്തൽ പരിശീലനം നൽകുന്നു