ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ്സ് എസ്സ് പോരേടം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
SSLC TOUR

ക്ലബ്ബിൻ്റെ നിർദ്ദിഷ്ട പരിപാടികളിൽ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ടൂറിസം ക്വിസ്, ക്യാമ്പുകൾ, വിദേശികളുമായുള്ള ആശയവിനിമയം, പഠന യാത്രകൾ എന്നിവ ഉൾപ്പെടുന്നു.വിദ്യാർത്ഥികളിൽ വിനോദസഞ്ചാരത്തോട് ശരിയായ മനോഭാവ വളർത്തിയെടുക്കാൻ ടൂറിസം ക്ലബ് സഹായിച്ചു.