ഒത്തൊരുമ      


ഒത്തൊരുമ
              
കൊറോണ എന്നൊരു
വൈറസ്
ലോകം എല്ലാം വിറപ്പിച്ച്
ഓരോ നാടും കൈയ്യേറി
കേരള നാട്ടിൽ വന്നെത്തി
ഒറ്റക്കെട്ടായ്‌ നിന്നീടാം
കൊറോണ എന്ന
രോഗത്തെ
നാട്ടിൽ നിന്നും ഓടിക്കാം

 

വിസ്മയ വിനു
1 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത