ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒ.യു.പി.എസ് ടി വി
ദൃശ്യരൂപം
ഒ.യു.പി.എസ് ടി വി
സ്കൂളിലെ പരിപാടികൾ എല്ലാം സ്കൂളിലെ ഓ യു പി എസ് ടി വി യിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തുന്നു.
സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് അവതരണം നടത്തുന്നത്.
ഇത് വിദ്യാർത്ഥികളുടെ അവതരണശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം സ്കൂൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും നിരീക്ഷിക്കാൻ സാധിക്കുന്നു.