ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം

കൾച്ചറൽ ഫെസ്റ്റ്

2023 വർഷത്തിൽ വിദ്യാലയത്തിലേക്ക് വന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരു കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിൽ ഏർപ്പെടുകയും ചെയ്തു. ഇതിൻറെ ഭാഗമായി ഒരു ഡിജെ വിരുന്നുകൂടെ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.