ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സ്കൗട്ട്&ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വയോജനദിനം ആചരണം

വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.