വിമല ഹൃദയ എച്ച്.എസ്. വിരാലി/വിമുക്തി ക്ലബ്ബ്
ദൃശ്യരൂപം
ലഹരി വിരുദ്ധ ദിനം 26/06/2025
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി