ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

{{Lkframe/Pages}}


സോഫ്റ്റ്‌വെയർഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ജിഎച്ച്എസ്എസ് പട്ടിക്കാട് -സ്കൂളിൽ 2024 -27 LK ബാച്ചിലെ അമൃത കെ എസ് സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിവരിച്ചിരുന്നു . 2025 -28ലീഡറായ ഋതുനന്ദ വിനോദ് സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ 22 09-2025 -ന് ചൊല്ലി.

20 23 - 25 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ( Graceson I Arya Nandha Devapriyal Anliya Sivananth എന്നീ കുട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തി മിന്നും LED എന്നുള്ള ആർഡിനോ ബ്ലോക്കി പരിശീലനം കൊടുത്തു. ആർഡിനോ കിറ്റിലെ ഓരോ കമ്പോണന്റുകളുംകുട്ടികൾ നല്ല പോലെ വിവരിച്ചു കൊടുത്തു.സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ആര്യനന്ദ പറഞ്ഞു കൊടുത്തു .അവസാനമായി ഒരു ഡിജിറ്റൽ ട്രീയിൽ ഒപ്പുവെച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിച്ചു