സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
  • 2025 ൽ പോലീസ് കേഡറ്റ് ഈ സ്ക്കൂളിൽ അനുവദിച്ചു . പ്രവർത്തിക്കുനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഓഫീസേഴ്സ് ആയി Smt. ഈവ സാറ ജേക്കബ്,Smt. റീന മാത്യു എന്നിവർ സേവനം ചെയ്യുന്നു.

ലക്ഷ്യങ്ങൾ

  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക.
  • എൻ.സി.സി , എൻ.എസ്.എസ് എന്നീ സന്നദ്ധ സംഘടനയെപോലെ എസ് .പി .സി യെ ഒരു സ്വതന്ത്ര സാമൂഹ്യയ സേവന വിഭാഗമായി വളർത്തുക .
  • വിദ്യാർത്ഥികളിൽ പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം,പ്രക്യതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക
  • സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുകു.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.