ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ ബി എം പി യു പി എസ് വിദ്യാഗിരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

  • Multimedia room: ഇരുപത്തഞ്ചു കുട്ടികൾക്ക് ഒരേസമയം  ഉപയോഗിക്കുവാൻ  കഴിയുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന മൾട്ടിമീഡിയ റൂം.
  • High-tech building: വിശാലമായ ക്ലാസ്സ്മുറികളും, എല്ലാ നൂതന സൗകര്യവുമുള്ള പുതിയ സ്‌കൂൾ കെട്ടിടം.
  • പ്രവർത്തിപരിചയ മേളകളിലും കലോത്സവങ്ങളിലും മികവുറ്റ പ്രാതിനിധ്യം. 
  • മാതൃഭൂമി സീഡ് ക്ലബ് 2023-24 'ഹരിതജ്യോതി' പുരസ്‌കാരം
    മാതൃഭൂമി സീഡ് ക്ലബ് 2023-24 'ഹരിതജ്യോതി' പുരസ്‌കാരം.

Gallery

Multimedia room.
സ്‌കൂൾ കലോത്സവം
സ്‌കൂൾ പച്ചക്കറി തോട്ടം


Hi-Tech school building.
ഉപജില്ലാ ശാസ്ത്രമേളയിൽ മികവ്