ഉള്ളടക്കത്തിലേക്ക് പോവുക

ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ ഹിരോഷിമ നാഗസാക്കി ക്വിറ്റിന്ത്യ ദിനാചരണം 2025

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ നാഗസാക്കി ക്വിറ്റിന്ത്യ ദിനാചരണം

നമ്മുടെ വിദ്യാലയത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു ലോകസമാധാനത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികൾ സംസാരിച്ചു പോസ്റ്റർ നിർമ്മാണം സുഡാക്കോ കൊക്ക് നിർമ്മാണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പ്രവർത്തനങ്ങളോടെ ദിനാഘോഷം ആഘോഷസമൃദ്ധമാക്കി.