ആരോഗ്യം സേവനം സൗഹൃദം എന്ന മുദ്രാവാക്യങ്ങളുമായി - ചാന്ദ്രദിനം സ്വാതന്ദ്രദിനം ഡോക്ടേഴ്സ് ഡേ എന്നിവ ആചരിച്ച് ശ്രീമതി അനു ജോസഫ് ന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. ചെമ്പേരി കരുണാലയം , സ്വാന്തനം നിവാസികളുമായി ഇവര്‍ ഏറെ സൗഹൃദത്തില്‍ പോകുന്നു.

J R C