ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


അമ്മ എന്ന രണ്ടക്ഷരത്തിന്
ജീവിതം എന്ന മൂന്നക്ഷരത്തിൻ
അർത്ഥമുണ്ട്
അതെ അമ്മ ജീവിതമാണ്
സുന്ദരമായ സ്നേഹം നിറഞ്ഞ
ജീവിതം
നാം ആ സുന്ദര ജീവിതത്തെ
തള്ളിക്കളയരുത്.

വിനയ എസ്
10 A ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ