ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ദിക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദിക്കുകൾ

 

ആകാശത്തിൻ നീലിമയിൽ
അത്തിമരത്തിൻ കൊമ്പത്ത്
തത്തകൾ പത്ത് പറന്നെത്തി
അത്തിപ്പഴമതു തിന്നീട്
തത്തകൾ പാറി കിഴക്കോട്ട്
                                              
നെൽക്കതിർ തൊത്തി തിന്നിട്
തത്ത പറന്നു വടക്കോട്ട്
ഒത്തുകളിച്ചു രസിച്ചിട്ട്
തത്തപറന്നു തൊക്കോട്ട്
വീടിനുളളിൽ കയറാനായി
തത്ത പറന്നുു പടിഞ്ഞാറോട്ട്
                                                  
                                             

അഞ്ജു മധു
5എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത