ജി.എച്ച്.എസ്.എസ്. ബളാൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

'

സ്കൂൾപത്രം പാലമരത്തണലിൽ'

2025Aug2 ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ പത്രം പാലമരത്തണലിൽ പ്രധാന അദ്ധ്യാപിക ശ്രീമതി രജിത കെവി പബ്ലിഷ് ചെയ്തു .വിദ്യാർത്ഥി കളായ അൽഫോൺസ ,ശിവപ്രിയ എന്നിവർ നേതൃത്വം നൽകി