SPECIAL ASSEMBLYSEMINARPOSTER MAKINGROBOTICS MAKING
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഹൈ സ്കൂൾ പാവുമ്പായിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരം നടത്തി വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കണം നടത്ത സ്പെഷ്യൽ അസംബ്ലി ,പോസ്റ്റർ മേക്കിങ് ,പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് നിർമ്മാണ ക്ലാസ്സ് ,ഫ്രീഡം ഡേ സെമിനാർ ,റോബോട്ടിക് ഫെസ്റ്റ്യെന്നിവ നടത്തി .