ജി. എച്ച്.എസ്. മന്നാംക​ണ്ടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം -2025

സെപ്റ്റംബർ 22 മുതൽ നടന്ന ഈ വർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിനു ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി .സ്കൂൾ സ്പെഷ്യൽ അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുക്കുകയും .ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലൈഡ് പ്രസന്റേഷൻ , പ്രത്യേക ക്ലാസുകൾ ,പോസ്റ്റർ നിർമാണം എന്നിവ നടത്തുകയും ചെയ്തു .