Schoolwiki:എഴുത്തുകളരി/Siddarth
ഹായ്...
എന്റെ പേര് സിദ്ധാർത്ഥ് എന്നാണ്. ഞാൻ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ എടവനക്കാട് എച്ച് ഐ എച്ച് എസ് എസ് എന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ എനിയ്ക്കു സമ്മാനം ലഭിച്ച ചിത്രം ഇതോടൊപ്പം ചേർക്കുന്നു.