ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലഹരി വിരുദ്ധ ദിനം
ജുൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ, നൻമമരം, ബോധവൽക്കരണ സന്ദേശം, ആസ്വാദനകുറിപ്പ് മത്സരം, ചിത്രരചനാ മത്സരം, ആന്റി ഡ്രഗ് ഡോക്യുമ്ൻ്ററി, സുംബ എന്നിവ സംഘടിപ്പിച്ചു.