എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/നന്മ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചു കൊണ്ട് സമൂഹത്തിൽ ജീവിക്കുന്ന ഈ കാലയളവിൽ മാസ്കിന്റെ ഉപയോഗം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. Soccorso യിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾ അതിന്റെ പ്രാധാന്യം മനസിലാക്കിയതു കൊണ്ട് തന്നെ, മാസ്കുകൾ സ്വയം നിർമ്മിച്ചു സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തങ്ങളുടെ കുടുംബാംഗങ്ങൾക്കും നൽകുക വഴി സമൂഹത്തോടുള്ള സ്നേഹവും കടപ്പാടും, സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കുക എന്ന നല്ലപാഠം സ്വായത്തമാക്കുന്നു.