ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/യോഗാദിനാചരണം
അന്താരാഷ്ട്ര യോഗാദിനാചരണം
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജൂൺ 23 തിയ്യതി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് യോഗാ പരിശീലനത്തിന് സൗമ്യ ടീച്ചർ, അജിത് മാഷ് എന്നിവർ നേതൃത്വം നൽകി
കൂടുതൽ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/15sy1vnGdv/