ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/ലൈബ്രറി സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥാലയ സന്ദർശനം

ഗ്രന്ഥാലയ സന്ദർശനം

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം ക്ലബ് ജൂലൈ 3 ന് കല്ലേറ്റും കടവ് ഗ്രന്ഥാലയ സന്ദർശനം നടത്തി, ലീന ടീച്ചർ, സിനീ‌ഷ് മാഷ്, സതി ടീച്ചർ, ഷീജ ടീച്ചർ, അജിത് മാഷ് എന്നിവർ നേതൃത്വം നൽകി. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/19a1WkJPbe/