ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ/വായനാദിനാചരണം
വായനാ പക്ഷാചരണം

വായനാദിനത്തിന്റെ ഭാഗമായി ജൂൺ 19 തിയ്യതി ഡോ. ഇ വി കുഞ്ഞിരാമൻ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ലീന ടീച്ചർ സ്വാഗതവും ശംഭു മാഷ് നന്ദിയും പറഞ്ഞു വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.facebook.com/share/v/19a7AS BQ54/