ഗവ. എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

ലോകമെങ്ങും പടർന്നുപിടിക്കും
രോഗമാണ് കോവിഡ്19
സുരക്ഷിതരായി വീട്ടിലിരിക്കൂ
പ്രതിരോധിക്കാം നമ്മൾക്ക്
കൈകൾ കഴുകി വൃത്തിയാക്കി
വീട്ടിലിരിക്കാം നമ്മൾക്ക്
വാർത്തകണ്ട്‌ സിനിമകണ്ട്‌
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
കൈകഴുകാം നമ്മൾക്ക്
കളിയും ചിരിയും ഉപേക്ഷിച്ച് കുറച്ചുനാൾ
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരുന്ന് മാതൃകയായി
വീട്ടിലിരിക്കാം നമ്മൾക്ക്
 

ആർദ്ര എസ്
ക്ലാസ്സ് 3, ഗവ. എൽ.പി.എസ്. കുഴിവിള
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത