ജി.വി.എച്ച്.എസ്.എസ് കൊപ്പം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

2019ലെ സംസ്ഥാന അധ്യാപക അവാർഡ് കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ മാഷിന്.

ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ.പി

സംസ്ഥാന തലത്തിൽ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.അബ്ദുൾ നാസർ മാസ്റ്റർ

ശ്രീ അബ്ദുൾ നാസർ മാസ്റ്റർ

സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ

ശ്രീ.പി.ടി ഹരിദേവൻ

സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.

സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന

2019ലെ വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ(മുളയുടെ തോഴി) ഈ വിദ്യാലയത്തിന്റെ അഭിമാനം

നൈന ഫെബിൻ (മുളയുടെ തോഴി)

2009 - 10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി

മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.


മേഘ.ജി.പി 2009-10 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്പുടിൽ വെള്ളി മെഡൽ ജേതാവ്


വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump, Long Jump -ൽ സ്വർണ്ണം ഇരട്ട സ്വർണ്ണം കരസ്ഥമാക്കി പാലക്കാട് ജില്ല സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി.വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണ്ണം നേടി, വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡൽ നേടി.

വർഷ മുരളീധരൻ

Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone Nationa Meet-ൽ വെള്ളി നേടി.

Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.

Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.

ജിഷ്ണു ഉൾപ്പെട്ട സ്പോർട്സ് ടീം കായികതാരം ചിത്രയോടൊപ്പം