ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ പേര് ശോഭ ആന്റണി.ഞാൻ കൊല്ലം വാളത്തുംഗൽ സ്ക്കൂളിലെ ഹയർസെക്കന്ററി വിഭാഗത്തിൽ സുവോളജി അദ്ധ്യാപികയാണ്.കൊല്ലം ഇരവിപുരമാണ് എന്റെ സ്വദേശം.ഞാൻ നിലവിൽ കൈറ്റിന്റെ കൊല്ലം ജില്ലാ ഓഫീസിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യുന്നു. now DC