ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025 - 2026 അധ്യയന വർഷത്തിൽ സ്കൂളിലെ 1970 - 1977 കാലഘട്ടത്തിലെ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ STOSA (St.THOMAS OLD STUDENTS ASSOCIATION) നേതൃത്വത്തിൽ കുട്ടികൾക്കായി 2024 -2025 ൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ സൗകര്യവും .30 കുട്ടികൾക്ക് വരെ ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ മെച്ചപ്പെടുത്തി .
സെൻറ് .തോമസ് യു പി എസ് സ്കൂളിൽ 2025 -2026 ഭാഷാ ക്ളബ്കളും അടിസ്ഥാനശാസ്ത്രം , സാമൂഹ്യ ശാസ്ത്രം ,ഗണിത ശാസ്ത്രം എന്നീ ശാസ്ത്ര ക്ലബുകളും , ഐ ടി ക്ളബും ,ആരോഗ്യ ക്ളബും ആരംഭിക്കുകയുണ്ടായി. പരിസ്ഥിതി ദിനാചരണം , വായന വാരാചരണം , ലഹരിവിരുദ്ധ ദിനം, ആരോഗ്യ ദിനം , സംസ്കൃത ദിനം , സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ നടത്തപ്പെട്ടു.