സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

ഔഷധ സസ്യങ്ങളുടെ പരിപാലനം
സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം
മീൻ കുളത്തിന്റെ പരിപാലനം
സ്കൂളിലേക്ക് പിന്നാമ്പുറ പച്ചക്കറി തോട്ടത്തിൻ്റെ പരിപാലനം
പേനപ്പെട്ടി, പാള പ്ലേറ്റിന്റെ ഉപയോഗം, പ്ലാസ്റ്റിക് വേസ്റ്റുകളുടെ ഹരിതകർമ്മസേനയുമായി ചേർന്നുള്ള സംസ്കരണം, നിശ്ചിതയുടെ വേളകളിൽ പുല്ലുകൾ നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പുരോഗമിക്കുന്നു.