സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്
കുട്ടികളുടെ പോഷകമൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ വീക്ഷിക്കുകയും ആരോഗ്യകരമായ രീതിയിൽ ഭക്ഷണ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്കൂളിൽ അനാരോഗ്യകരമായ ചുറ്റുപാടുകൾ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്തുന്നു.