കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി.

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി
   നമ്മുടെ പരിസ്ഥിതി അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് ഉപയോഗം.പ്ലാസ്റ്റിക് നമ്മുടെ വലിയ വിപത്തായി മാറിയിരിക്കുന്നു.പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി തുണി സഞ്ചിയിലേക്കും പേപ്പർ കവറിലേക്കും നമ്മൾ മാറേണ്ടതുണ്ട്. വനനശീകരണവും കുന്നിടിക്കുന്നതും വാഹനങ്ങൾ പെരുകുന്നതും പ്രകൃതിയിലെ മണ്ണും വായുവും വെള്ളവും മലിനമാകുന്നതിന് കാരണമാകുന്നു.ഇത് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകും. അതുകൊണ്ട് നമ്മുടെ പ്രകൃതിയെ നാം സംരക്ഷിക്കണം. മരങ്ങൾ വെച്ചുപിടിപ്പിച്ചും വാഹനങ്ങളുടെ ഉപയോഗം കുറച്ചും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താം കൂട്ടുകാരേ...
അദിത്രി സുധീഷ്
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം