ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരി വിരുദ്ധ ദിനം 2025

ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. വിമുക്തി മിഷന്റെ താലൂക്ക് കോഡിനേറ്റർ സിവിൽ എക്സൈസ് ഓഫീസറുമായ നിക്കോളാസ് ജോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  അദ്ദേഹത്തിന് നേതൃത്വത്തിൽ  സെമിനാർ നടത്തി സീനിയർ  ദി നാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് കൊളാഷ് നിർമ്മാണ മത്സരം ,പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.വീടുകളിൽ കുട്ടികൾ ദീപം തെളിയിക്കുകയും സ്കൂളിൽ ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു.