എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു എൽ.പി, യു.പി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ വ്യത്യസ്തയിനം മത്സരങ്ങളിൽ പങ്കാളികളായി പ്രവർത്തിപരിചയമേളയിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മേളയിൽ വ്യത്യസ്ത ഇനം ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു പ്രധാനാധ്യാപകൻ മഹേഷ് പി ആർ മേള ഉദ്ഘാടനം ചെയ്തു.