ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/

Schoolwiki സംരംഭത്തിൽ നിന്ന്

വേനൽ അവധിക്കാലത്തു കുട്ടികളിലെ വായന , എഴുത്തു പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭാസ വകുപ്പ് നടപ്പിലാക്കിയ പരിപാടിയാണിത്. അദ്ധ്യാപകർ കുട്ടികൾക്ക് വായനക്കായുള്ള ലൈബ്രറി പുസ്തകങ്ങൾ അവരുടെ വീടുകളിൽ എത്തിക്കുന്ന പരിപാടിയാണിത്. ഏപ്രിൽ 1  മുതൽ മേയ് 31 വരെയുള്ള വേനൽ അവധിക്കാലത്തു കുട്ടികൾ പുസ്‌തകങ്ങളുമായി കൂട്ടുകൂടി വായന, എഴുത്തു എന്നിവയുടെ ലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണിത്. കുട്ടികളും , അധ്യാപകരും വളരെ സജ്ജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് വേനൽ അവധിക്കാലത്ത്‌ വളരെ രസകരമായ പ്രവർത്തനമായി മാറി.